ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താമത് ദിവസമായ ഡിസംബര്‍ എട്ടാം തീയതി വൈക്കം മുഹമ്മദ് ബഷീര്‍ മലയാളത്തിന്റെ സുല്‍ത്താന്‍ എന്ന ആപ്ലിക്കേഷന്റെ പ്രി സെയില്‍ ബുക്കിങ് ഉദ്ഘാടനവും ബഷീറിന്റെ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ബഷീര്‍ കൃതികളും ജീവിതവും സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ ആവുന്നതിന്റെ ഭാഗമായി അതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ മലയാളത്തിന്റെ സുല്‍ത്താന്‍ എന്ന ആപ്ലിക്കേഷന്റെ പ്രി സെയില്‍ ബുക്കിങാണ് ആരംഭിക്കുന്നത്. ഒപ്പം തന്നെ ബഷീറിന്റെ ബാല്യകാലസഖിയും കുറെ പെണ്ണുങ്ങളും, മുച്ചീട്ടുകളിക്കാരന്റെ മകളും […]
The post ആപ്ലിക്കേഷന്‍ പ്രി സെയില്‍ ബുക്കിങ് ഉദ്ഘാടനം appeared first on DC Books.