അശ്വതി ആരോഗ്യ സ്ഥിതി മെച്ചപ്പെടും. യാത്രാക്ലേശം അനുഭവപ്പെടാം. വിനോദരംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. അതിഥികള്‍ ഗൃഹത്തില്‍ വന്നുചേരും. ബാങ്ക് വായ്പ കുടിശിക തീര്‍ക്കാനായി ശ്രമിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ ശിക്ഷണനടപടിക്ക് വിധേയരാകും. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ ,വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.ഉറച്ച ഈശ്വരവിശ്വാസികള്‍ക്ക് നല്ല സമയമാണ്. ബൗദ്ധിക ശ്രേഷ്ഠത മൂലം പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടും. രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനമാനം കിട്ടും. പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ വളരെ ശ്രമിക്കേണ്ടിവരും. ഭരണി തൊഴില്‍ സ്ഥാനത്ത് ഉയര്‍ച്ചയുണ്ടാകും. അനാവശ്യ ചെലവുകള്‍ കുറയും. […]
The post നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 8 മുതല്‍ 14 വരെ) appeared first on DC Books.