നിരാശയോടെ കോണ്‍ഗ്രസ്: മോദി തരംഗമെന്ന് ബിജെപി
ജനങ്ങള്‍ നിരാശരാണെന്നതിന്റെ തെളിവാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ നേരിട്ട പരാജയമെന്നും ഏറെ നിരാശയുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. സംസ്ഥാന, ലോക്‌സഭ...
View Articleപൊറ്റെക്കാട്ടിന്റെ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്ന നോവല്‍
തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ...
View Articleകുട്ടിക്കഥകളുടെ മാന്ത്രികലോകം
പല നാടുകളില്‍ പല ഭാഷകളില്‍ പ്രചരിക്കുന്ന മാന്ത്രിക കഥകള്‍ അതിപ്രശസ്തമാണ്. കാലദേശാന്തരങ്ങളില്ലാതെ അവ കുട്ടികളെ അത്ഭുതപരതന്ത്രരാക്കുകയും രസിപ്പിക്കുകയും അവരുടെ ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു....
View Articleബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മ പുതുക്കി ഒരു സായാഹ്നം
ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മ പുതുക്കി കോഴിക്കോട് നഗരം. മലയാളത്തിന്റെ പ്രയിപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് വ്യത്യസ്ത തുറകളിലുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഇരുപതാമത് ഡിസി...
View Articleമുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരും : വിഎസ്
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ .സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച്...
View Articleവേദോപനിഷത്തുകളുടെ സാരസംഗ്രഹം
പാരാവാരസദൃശ്യമായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വേദോപനിഷത്തുകളുടെ സാരസംഗ്രഹമാണ് തത്വമസി എന്നു പറയാം. യൂറോപ്യന്‍ അധിനിവേശത്തോടെ...
View Articleഎന്റെ സിനിമയാണ് എന്റെ രാഷ്ട്രീയം: മാര്‍ക്കോ ബലൂച്ചിയോ
ഇറ്റാലിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്റെ സിനിമയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് മാര്‍ക്കോ ബലോച്ചിയോ പറഞ്ഞു. നിളാ തിയേറ്ററില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിയോ...
View Articleജില്ല പൂര്‍ത്തിയാവുന്നു
മോഹന്‍ലാലും വിജയ്‌യും പ്രധാനവേഷങ്ങളില്‍ എത്തുന്ന ജില്ലയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടന്നുവരുന്നു. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോംഗാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഈ ഗാനത്തോടെ തെന്നിന്ത്യ...
View Articleവളക്കേസില്‍ മണി ഹാജരായി
സ്വര്‍ണവള പിടിച്ചെടുത്ത കേസില്‍ കലാഭവന്‍ മണി കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായി. ചെമ്പില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണം പൂശിയതാണ് വളയെന്ന് വ്യക്തമാക്കിയ മണി വള മുറിച്ച് പരിശോധിക്കണമെന്നും...
View Articleമിസോറമില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു
മിസോറമില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരം ഉറപ്പിച്ചു. ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിന് മൂന്നു സീറ്റുകളില്‍ മാത്രമാണ്...
View Articleബാലസാഹിത്യ കൃതികള്‍ പ്രകാശിപ്പിക്കും
ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ 12ാം ദിവസമായ ഡിസംബര്‍ പത്താം തീയതി നാല് ബാലസാഹിത്യ കൃതികള്‍ പ്രകാശിപ്പിക്കുന്നു. ദിവാകരന്‍ വിഷ്ണുമംഗലം രചിച്ച മുത്തശ്ശി കാത്തിരിക്കുന്നു, വീരാന്‍കുട്ടിയുടെ...
View Articleലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിംഗ് ശ്രദ്ധേയമായി
പെണ്‍ ഭ്രൂണഹത്യ വിഷയമാക്കി അനിത നായര്‍ രചിച്ച നോവലിനെ ആധാരമാക്കി ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിംഗ് എന്ന സിനിമയെ ചലച്ചിത്രോത്സവ പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്....
View Articleസ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റം: സുപ്രീം കോടതി
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി. 2009ലെ സ്വവര്‍ഗ അനുരാഗം കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിവിധ...
View Articleഇന്ത്യന്‍ യുവത്വത്തിന്റെ ആശകളും നിരാശകളും പങ്കുവയ്ക്കുന്ന നോവല്‍
മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം മുകുന്ദന്റെ പ്രശസ്ത നോവലാണ് ദല്‍ഹി. ദല്‍ഹി നഗരത്തിന്റെ പശ്ചാത്തലത്തില്‍ അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തിന്റെ ആശകളും നിരാശകളും അപൂര്‍വ്വഭംഗിയോടെ ആവിഷ്‌കരിക്കുന്ന...
View Articleയൂറോപ്പിലൂടെ ഒരു ആധ്യാത്മികയാത്ര
എക്കാലത്തെയും സൗന്ദര്യാരാധകരുടെ സ്വര്‍ഗ്ഗമായ യൂറോപ്പിലൂടെ സാഹിത്യകാരനായ വി.ജി.തമ്പി നടത്തിയ യാത്രയാണ് യൂറോപ്പ്: ആത്മചിഹ്നങ്ങള്‍ എന്ന കൃതി. ഒരു വശത്ത് ആഭ്യന്തരയുദ്ധങ്ങളുടെയും മതപീഡനങ്ങളുടെയും...
View Articleശ്വേതാമേനോന്‍ രാഷ്ട്രീയത്തിലേയ്ക്ക്
കേരള രാഷ്ട്രീയത്തില്‍ ചില തോണ്ടല്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ശ്വേതാമേനോന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നു. ജീവിതത്തിലല്ല കേട്ടോ… ഒരു സിനിമയിലാണ് ശ്വേതയുടെ രാഷ്ട്രീയവേഷം. അതും തമിഴില്‍ . തുണൈ...
View Articleശാസ്ത്രസത്യങ്ങള്‍ പരീക്ഷിച്ചു പഠിക്കാം
ഓടുന്ന വാഹനത്തിലെ ഒരു ഭാഗം ഓടുന്നില്ല എന്നത് നിങ്ങള്‍ക്കറിയാമോ? ഭൂമിക്കൊപ്പം സഞ്ചരിക്കുന്ന നിങ്ങളുടെ വേഗം ഉച്ചയ്ക്കുള്ളതിനേക്കാള്‍ കൂടുതല്‍ പാതിരാവിലാണെന്നറിയാമോ? വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി...
View Articleകൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു
കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍നടപടികള്‍ക്കായി മേല്‍നോട്ടത്തിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ...
View Articleഎന്‍ആര്‍ഐ ഫെസ്റ്റ് ഐപാഡ് നേടിയവരെ പ്രഖ്യാപിച്ചു
ഓണക്കാലത്ത് ഡി സി ബുക്‌സ് നടത്തിയ എന്‍ആര്‍ഐ ഫെസ്റ്റിവലില്‍ പങ്കെടുത്തവരിലെ ഭാഗ്യവാന്മാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മൂന്ന് ഭാഗ്യശാലികളെ തേടിയെത്തുന്നത് ആപ്പിളിന്റെ മിനി ഐപാഡാണ്. കേരളത്തിലെ മൂന്ന്...
View Articleആരാധകരെ ആവേശഭരിതരാക്കി കിം കി ഡുക്ക്
ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന സംവിധായകന്‍ കിം കി ഡുക്ക് മേളയുടെ ഭാഗമാകാന്‍ അനന്തപുരിയിലെത്തി. മലയാളത്തോട് തനിക്ക് സ്‌നേഹമുണ്ടെന്ന് കിം കി പ്രഖ്യാപിച്ചപ്പോള്‍ ആരാധകരുടെ ആവേശം...
View Article