തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന നോവല്‍ ഒരു സമൂഹത്തിന്റെ ചരിത്രം കൂടിയാണ്. തിരുവിതാംകൂറിലെ പാവങ്ങള്‍ തങ്ങളുടെ ശിഷ്ടകാലം പൂര്‍ത്തീകരിക്കുവാന്‍ കണ്ടെത്തിയത് മലബാറിലെ പൊന്നുവിളയുമെന്നു വിശ്വസിച്ച വനഭൂമിയായിരുന്നു. അങ്ങനെ പുറപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരാണ് മാത്തന്‍, അവന്റെ ഭാര്യ മറിയം, മക്കളായ മേരിക്കുട്ടിയും ജോണും , ചെറിയാനും കുടുംബവും ,വര്‍ഗീസും , വര്‍ക്കിസാറും ആനിക്കുട്ടിയുമൊക്കെ. മലബാറിലെത്തിയ […]
The post പൊറ്റെക്കാട്ടിന്റെ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്ന നോവല്‍ appeared first on DC Books.