പല നാടുകളില്‍ പല ഭാഷകളില്‍ പ്രചരിക്കുന്ന മാന്ത്രിക കഥകള്‍ അതിപ്രശസ്തമാണ്. കാലദേശാന്തരങ്ങളില്ലാതെ അവ കുട്ടികളെ അത്ഭുതപരതന്ത്രരാക്കുകയും രസിപ്പിക്കുകയും അവരുടെ ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ ഓരോ തലമുറയ്ക്കും ഇന്നെത്തിക്കുന്നത് പുസ്തകങ്ങളാണ്. മാന്ത്രിക കഥകള്‍ എന്ന പുസ്തകത്തിലൂടെ ഈ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് ഡി സി ബുക്‌സ് ഇംപ്രിന്റായ മാമ്പഴം. വായനയുടെ ലോകത്തേയ്ക്ക് കടക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് മാന്ത്രിക കഥകള്‍ . ലാലിബെലെയിലെ സിത്സില രാജകുമാരിയെ ചതിക്കാന്‍ ശ്രമിച്ച സര്‍പ്പത്തിന്റെ കഥ പറയുന്ന […]
The post കുട്ടിക്കഥകളുടെ മാന്ത്രികലോകം appeared first on DC Books.