ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മ പുതുക്കി കോഴിക്കോട് നഗരം. മലയാളത്തിന്റെ പ്രയിപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് വ്യത്യസ്ത തുറകളിലുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായുള്ള സാംസ്‌കാരികോത്സവത്തിലാണ് ബീറിന്റെ ഓര്‍മ്മകളുമായി അദ്ദേഹത്തിന്റെ മകനടക്കമുള്ളവര്‍ ഒത്തു ചേര്‍ന്നത്. ബഷീറിന്റെ പുസ്തകങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ എം എം ബഷീര്‍ പറഞ്ഞു. ബഷീര്‍ കൃതികളും ജീവിതവും സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ ആവുന്നതിന്റെ ഭാഗമായി അതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ മലയാളത്തിന്റെ […]
The post ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മ പുതുക്കി ഒരു സായാഹ്നം appeared first on DC Books.