ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ .സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്. ഒരു റിട്ടയേര്‍ഡ് ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിപ്പിക്കാമെന്ന കള്ളക്കളി നടക്കില്ലെന്ന് പറഞ്ഞ വി എസ് സോളാര്‍ കേസില്‍ വ്യക്തമായ അന്വേഷണം നടത്താതെ ഈ സമരം അവസാനിപ്പിക്കില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയും […]
The post മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരും : വിഎസ് appeared first on DC Books.