ഇറ്റാലിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്റെ സിനിമയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് മാര്‍ക്കോ ബലോച്ചിയോ പറഞ്ഞു. നിളാ തിയേറ്ററില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിയോ റിയലിസ്റ്റിക് സിനിമകള്‍ അധിനിവേശാനന്തര കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിച്ചു. ചിത്രങ്ങളിലൂടെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വക്താവാകാന്‍ ശ്രമിക്കുന്നില്ലെങ്കിലും സാഹചര്യങ്ങള്‍ക്കനുയോജ്യമായി പലപ്പോഴും കഥാപാത്രങ്ങളിലൂടെ രാഷ്ട്രീയ സംവാദങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ത്യയില്‍ അലയടിച്ച സമാന്തര സിനിമാ പ്രസ്ഥാനത്തിന് ഇറ്റിലിയുടെ നിയോ റിയലിസ്റ്റിക് പാരമ്പര്യവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യന്‍ സംവിധായകരായ സത്യജിത് റേ, അരവിന്ദന്‍ […]
The post എന്റെ സിനിമയാണ് എന്റെ രാഷ്ട്രീയം: മാര്‍ക്കോ ബലൂച്ചിയോ appeared first on DC Books.