മോഹന്‍ലാലും വിജയ്‌യും പ്രധാനവേഷങ്ങളില്‍ എത്തുന്ന ജില്ലയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടന്നുവരുന്നു. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോംഗാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഈ ഗാനത്തോടെ തെന്നിന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജില്ലയുടെ ചിത്രീകരണം പൂര്‍ത്തിയാവും. മോഹന്‍ലാലിനും വിജയ്ക്കും വേണ്ടി ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രാജു സുന്ദരമാണ്. ഇളയദളപതിയ്ക്കു വേണ്ടി ശങ്കര്‍ മഹാദേവനും മോഹന്‍ലാലിനു വേണ്ടി എസ്.പി.ബാലസുബ്രഹ്മണ്യവുമാണ് പാടിയിരിക്കുന്നത് ഇമ്മാനാണ് സംഗീത സംവിധായകന്‍ . ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന ജില്ല സംവിധാനം ചെയ്യുന്നത് നേശനാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ജനുവരി പത്തിന് […]
The post ജില്ല പൂര്‍ത്തിയാവുന്നു appeared first on DC Books.