മിസോറമില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരം ഉറപ്പിച്ചു. ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിന് മൂന്നു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലല്‍ധന്‍ഹവ്‌ല മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചു. മധ്യ മിസോറമിലെ സ്വന്തം നാടായ സെര്‍ച്ചിപ്പിലും രാങ്തുര്‍സോയിലുമാണ് അദ്ദേഹം ജനവിധി തേടിയത്. 11 മന്ത്രിമാരും ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ മിസോറം ഡമോക്രാറ്റിക് അലയന്‍സും സംസ്ഥാനത്തെ 40 സീറ്റുകളിലും മത്സരിച്ചിരുന്നു. 17 […]
The post മിസോറമില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു appeared first on DC Books.