ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ 12ാം ദിവസമായ ഡിസംബര്‍ പത്താം തീയതി നാല് ബാലസാഹിത്യ കൃതികള്‍ പ്രകാശിപ്പിക്കുന്നു. ദിവാകരന്‍ വിഷ്ണുമംഗലം രചിച്ച മുത്തശ്ശി കാത്തിരിക്കുന്നു, വീരാന്‍കുട്ടിയുടെ കുഞ്ഞന്‍ പുലി കുഞ്ഞന്‍ മുയലായ കഥ, ഏവൂര്‍ പരമേശ്വരന്റെ റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും, ലോകബാലകഥകള്‍ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. വൈകിട്ട് 5.30ന് കെ ശ്രീകുമാര്‍ , മലയത്ത് അപ്പുണ്ണി, ദിവാകരന്‍ വിഷ്ണുമംഗലം , വീരാന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
The post ബാലസാഹിത്യ കൃതികള്‍ പ്രകാശിപ്പിക്കും appeared first on DC Books.