പെണ്‍ ഭ്രൂണഹത്യ വിഷയമാക്കി അനിത നായര്‍ രചിച്ച നോവലിനെ ആധാരമാക്കി ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിംഗ് എന്ന സിനിമയെ ചലച്ചിത്രോത്സവ പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. മത്സരവിഭാഗത്തിലെ മലയാള ചിത്രമായ കളിയച്ഛന്‍ രണ്ടാം പ്രദര്‍ശനത്തിലും അനുവാചകരുടെ പ്രിയചിത്രമായി. മത്സരവിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവുമായാണ് മേളയുടെ അഞ്ചാം ദിനം പ്രേക്ഷകരെ വരവേറ്റത്. സോ ബി ഇറ്റ്, പര്‍വീസ്, കണ്‍സ്ട്രക്‌ടേഴ്‌സ്, ക്യാപ്ച്ചറിംഗ് ഡാഡ്, ഇനേര്‍ഷ്യ എന്നിവയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. മത്സരവിഭാഗ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തീയേറ്ററുകളില്‍ […]
The post ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിംഗ് ശ്രദ്ധേയമായി appeared first on DC Books.