സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി. 2009ലെ സ്വവര്‍ഗ അനുരാഗം കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിവിധ മതസംഘടനകള്‍ സമര്‍പ്പിച്ച 16 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷവും ഒന്‍പതു മാസവും കഴിഞ്ഞാണു വിധി വന്നത്. 2012 ഫെബ്രുവരി 15 മുതല്‍ കേസില്‍ വാദം […]
The post സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റം: സുപ്രീം കോടതി appeared first on DC Books.