മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം മുകുന്ദന്റെ പ്രശസ്ത നോവലാണ് ദല്‍ഹി. ദല്‍ഹി നഗരത്തിന്റെ പശ്ചാത്തലത്തില്‍ അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തിന്റെ ആശകളും നിരാശകളും അപൂര്‍വ്വഭംഗിയോടെ ആവിഷ്‌കരിക്കുന്ന ശക്തമായ നോവലാണ് ദല്‍ഹി 1943ല്‍ പളളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും മൃഗം എന്ന ചിത്രത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും നഗ്‌നനായ പുരുഷനെയും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ഇടയ്ക്ക് അവന്റെ ജീവിതത്തിലൂടെ […]
The post ഇന്ത്യന്‍ യുവത്വത്തിന്റെ ആശകളും നിരാശകളും പങ്കുവയ്ക്കുന്ന നോവല്‍ appeared first on DC Books.