കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍നടപടികള്‍ക്കായി മേല്‍നോട്ടത്തിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ പഠന റിപ്പോര്‍ട്ട് വന്നതിനു ശേഷം തീരുമാനമെടുക്കും. ഡിസംബര്‍ 11ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. പ്രവര്‍ത്തനം തുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 82 അധ്യാപക തസ്തികകളും 28 ജൂനിയര്‍ റസിഡന്റ്‌സിന്റെയും തസ്തികകള്‍ അനുവദിച്ചു. 64 അനധ്യാപിക തസ്തികകളും അനുവദിച്ചു. ശേഷിക്കുന്ന 160 തസ്തികകള്‍ അടുത്ത ഏപ്രില്‍ മുതല്‍ അനുവദിക്കുമെന്നും […]
The post കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു appeared first on DC Books.