ഓണക്കാലത്ത് ഡി സി ബുക്‌സ് നടത്തിയ എന്‍ആര്‍ഐ ഫെസ്റ്റിവലില്‍ പങ്കെടുത്തവരിലെ ഭാഗ്യവാന്മാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മൂന്ന് ഭാഗ്യശാലികളെ തേടിയെത്തുന്നത് ആപ്പിളിന്റെ മിനി ഐപാഡാണ്. കേരളത്തിലെ മൂന്ന് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരാണ് ഇവര്‍ . ഡി സി ബുക്‌സിന്റെ കേരളത്തിലെ 29 ശാഖകളിലാണ് എന്‍ആര്‍ഐ ഫെസ്റ്റ് നടന്നത്. ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളിലെ ബെസ്റ്റ് സെല്ലറുകളുടെയും പുതിയ റിലീസുകളുടെയും ഒരു വലിയ ശ്രേണിയൊരുക്കി ആകര്‍ഷകമായ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. കുട്ടികള്‍ക്കു മാത്രമായുള്ള മാംഗോ ബുക്‌സ് ശേഖരവും വായനക്കാരെ ആകര്‍ഷിച്ചു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന […]
The post എന്‍ആര്‍ഐ ഫെസ്റ്റ് ഐപാഡ് നേടിയവരെ പ്രഖ്യാപിച്ചു appeared first on DC Books.