അപ്രതീക്ഷിതമായി ഒരു വിദേശി പെണ്‍കുട്ടിയ്ക്ക് സ്വന്തം വീട്ടില്‍ ഭാര്യയില്ലാത്ത രാത്രിയില്‍ അഭയം നല്‍കെണ്ടിവന്ന ജോസ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ബെന്യാമിന്റെ ഏറെ പ്രശസ്തമായ ചെറുകഥയാണ് ഇ.എം.എസ്സും പെണ്‍കുട്ടിയും . ഒടുവില്‍ താങ്ക്യൂ ഇ.എം.എസ് അങ്കിള്‍ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് ഒരുമ്മ നല്‍കി മറഞ്ഞ പെണ്‍കുട്ടിയെ ജോസിന് വീണ്ടും തേടിപ്പോകേണ്ടി വരുന്നു. സ്വന്തമായി ഒരു ദേശമില്ലാതലയുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമായ മോംഗുകളുടെ കൂട്ടത്തിലേക്കാണ് ആ അന്വേഷണം ജോസിനെയും കൂട്ടുകാരെയും എത്തിച്ചത്. ഹാസ്യത്തിന്റെ നറുചിരിയും അന്വേഷണത്തിന്റെ ഉദ്വേഗതയും സമന്വയിപ്പിച്ച് ജോസിലൂടെ […]
The post പുതിയ കഥയുടെ മൗലിക സാന്നിധ്യം appeared first on DC Books.