കാഞ്ഞിരപ്പള്ളിയിലെ അല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എഴുത്തുകാരന്‍ സക്കറിയയ്ക്ക്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കഥാകൃത്ത്, സാമൂഹിക വിമര്‍ശകന്‍ എന്നീ നിലകളില്‍ സക്കറിയ നടത്തുന്ന നിരന്തര ഇടപെടലുകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് വി.സി ഹാരിസ് ചെയര്‍മാനായ ജൂറി അറിയിച്ചു. ഡിസംബര്‍ 21ന് അഞ്ചുമണിക്ക് അല്‍ഫീന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് കെ.ടി തോമസ് അവാര്‍ഡ് സമ്മാനിക്കും. ജൂറി ചെയര്‍മാന്‍ വി.സി ഹാരിസിനൊപ്പം ജൂറി അംഗം എ സഹദേവന്‍ […]
The post സക്കറിയയ്ക്ക് അല്‍ഫീന്‍ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം appeared first on DC Books.