ഏറിയാല്‍ ഒറു വ്യാഴവട്ടക്കാലം കാവ്യരംഗത്ത് സജീവമായി വ്യാപരിക്കുകയും അതുവഴി കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ് വയലാര്‍ . ഗാനങ്ങളെ കവിതകളാക്കുകയും, കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മഹാപ്രതിഭ. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്ത് അലഞ്ഞുനടന്ന ആ കവിഹൃദയത്തിന്റെ പൂര്‍ണ്ണാവിഷ്‌കാരമാണ് വയലാര്‍ കൃതികള്‍ എന്ന ബൃഹദ്ഗ്രന്ഥം. വയലാര്‍ രചിച്ച എല്ലാ കവിതകളും തിരഞ്ഞെടുത്ത സിനിമ, നാടക ഗാനങ്ങളും ഉള്‍പ്പെടുത്തിയ ഈ കൃതി മലയാളത്തിന് ലഭിച്ച അനുഗ്രഹമാണ്. 1976ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അന്നുവരെ കണ്ടെടുത്ത വയലാര്‍ […]
The post വയലാറിന് മരണമില്ല, വയലാര്‍ സാഹിത്യത്തിനും appeared first on DC Books.