കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേസമയം റണ്‍വേയിലെത്തുന്നത് തലനാരിഴക്കാണ് ഒഴിവായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വ്യോമസേനയുടെ ല്യൂഷിന്‍ വിമാനം റണ്‍വേയില്‍നിന്ന് മാറും മുന്‍പ് രാഹുല്‍ സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡിങ് അനുമതി നല്‍കിയതാണ് പ്രശ്‌നമായത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും വ്യോമസേന വിമാനം ടേക് ഓഫ് ചെയ്യാന്‍ വൈകി. അപകടം മനസ്സിലാക്കിയ എയര്‍ ട്രാഫിക് […]
The post രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു: സംഭവം അന്വേഷിക്കും appeared first on DC Books.