സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജനുവരി 24ന് പയ്യാമ്പലത്തു നിര്‍മ്മിച്ച സ്മൃതിമണ്ഡപം നാടിനു സമര്‍പ്പിക്കുമെന്ന് സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ എട്ടരയ്ക്ക് നടങ്ങുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സമര്‍പ്പണം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയാവും. സ്മൃതിമണ്ഡപം ഉത്ഘാടനത്തിന്റെ ഭാഗമായി 23ന് വൈകിട്ട് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സെമിനാര്‍ നടക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്യും. മൂന്നുമാസം കൊണ്ട് [...]
The post അഴീക്കോട് സ്മൃതി മണ്ഡപം ജനുവരി 24ന് നാടിന് സമര്‍പ്പിക്കും appeared first on DC Books.