പ്രസിദ്ധ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് പിന്നണി ഗായകനാകുന്നു. ‘നക്ഷത്രങ്ങള്‍ ‘ എന്ന ചിത്രത്തിനായി അഷ്ടപദിഗാനമാണ് രവീന്ദ്രനാഥ് പാടുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനരചന കവിയും എഴുത്തുകാരനുമായ വയലാര്‍ ഗോപാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. എസ്‌ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ ജോസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ‘നക്ഷത്രങ്ങളുടെ’ രചനയും സംവിധാനവും രാജു ചമ്പക്കരയാണ്. സനിമയിടെ ചിത്രീകരണം ആലപ്പുഴയിലും കുട്ടനാട്ടിലുമായി നടക്കും. സംഗീത സംവിധായകന്‍ എന്നതിന് പുറമേ കര്‍ണാടക സംഗീതജ്ഞന്‍ എന്ന നിലയിലും പ്രസിദ്ധനായ പെരുമ്പാവൂര്‍ ജി […]
The post പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗായകനാകുന്നു appeared first on DC Books.