പ്രണയിക്കാത്തവരായി ആരാണുള്ളത്? പ്രണയികള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരു ദിവസം മാറ്റിവയ്ക്കുമ്പോഴും പ്രക്യതി വിരുദ്ധ പ്രണയം എന്നും സ്വവര്‍ഗ്ഗ രതി എന്നും മുദ്രകുത്തി നമ്മള്‍ ചില പ്രണയങ്ങളെ തീണ്ടാപാടകലെ നിര്‍ത്തുന്നു. കൗണ്‍സിലിങോ ലൈംഗിക വിദ്യാഭ്യാസമോ വഴി ചികിത്സിച്ചു മാറ്റാനോ, നിയമം മൂലം തടയാനോ കഴിയുന്ന ഒന്നല്ല സ്വവര്‍ഗ്ഗരതി. ജീവശാസ്ത്രപരമായ ഒരു സ്വഭാവം മാത്രമാണത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ സുപ്രീംകോടതി വിധിയോടെ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണിപ്പോള്‍ . പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണത്തിനു വേണ്ടിയുള്ള മുറവിളി ഉയരുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ ഒരു പഠനഗ്രന്ഥം […]
The post മിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗ്ഗ ലൈംഗികത കേരളത്തില്‍ appeared first on DC Books.