പ്രശസ്ത ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സുസെയ്‌നും വേര്‍പിരിഞ്ഞു. നീണ്ട 13 വര്‍ഷത്തെ ദാമ്പത്യം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ ഹൃതിക് അറിയിച്ചു. ഏഴു വയസ്സുകാരനായ ഹൃഹാന്‍ , അഞ്ച് വയസ്സുകാരനായ ഹൃദാന്‍ എന്നിവരാണ് ദമ്പതികളുടെ മക്കള്‍ . സുസെയ്ന്‍ മാറി ജീവിക്കാനാഗ്രഹിക്കുന്നതിനാല്‍ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണെന്നും മാധ്യമങ്ങളുടെയും ആരാധകരുടെയും പിന്തുണ താന്‍ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറയുന്നു. കല്യാണത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും വിവാഹ ജീവിതത്തോട് ബഹുമാനം മാത്രമേയുള്ളൂവെന്നും […]
The post ഹൃതിക് റോഷനും സുസെയ്‌നും പിരിയാന്‍ തീരുമാനിച്ചു appeared first on DC Books.