Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഹൃതിക് റോഷനും സുസെയ്‌നും പിരിയാന്‍ തീരുമാനിച്ചു

പ്രശസ്ത ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സുസെയ്‌നും വേര്‍പിരിഞ്ഞു. നീണ്ട 13 വര്‍ഷത്തെ ദാമ്പത്യം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ ഹൃതിക് അറിയിച്ചു. ഏഴു വയസ്സുകാരനായ ഹൃഹാന്‍ , അഞ്ച്...

View Article


നാളെയുടെ പൗരന്മാര്‍ക്കായി

കുട്ടികളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്താനും അവര്‍ ജീവിത പ്രതിസന്ധികളില്‍ പതറാതിരിക്കാനും നാളത്തെ പൗരന്മാരായി ഉത്തമരായി അവരെ വാര്‍ത്തെടുക്കാനും സഹായിക്കുന്ന പുസ്തകമാണ് റ്റി ജെ ജോഷ്വയുടെ...

View Article


ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം : ആംആദ്മി സാവകാശം തേടി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ . 10 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ലഫ്.ഗവര്‍ണര്‍...

View Article

ജി സ്മാരകപുരസ്‌കാരം പുതുശ്ശേരി രാമചന്ദ്രന്

ജി സ്മാരകപുരസ്‌കാരം മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് സ്വാതന്ത്ര്യസമര സേനാനി ജി കാര്‍ത്തികേയന്‍ സ്മാരക ഫൗണ്ടേഷനാണ്...

View Article

ചെറിയ രചനകളുടെ വലിയ ലോകം

ചെറുത് എന്ന വിശേഷണത്തെ അതിശയിപ്പിക്കും വിധം ചെറുതായ കഥകളാണ് പി.കെ പാറക്കടവിന്റേത്. മൂന്നോ നാലോ വാക്യം കൊണ്ടുമാത്രം ഒരു കഥ രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും...

View Article


എന്റെ തേനും ആനന്ദവും നീ ആകുമ്പോള്‍

ഞങ്ങള്‍ക്ക് ഏദന്‍ തോട്ടങ്ങള്‍ ഇല്ലായിരുന്ന കാലം അവന്‍ ഗൗരവത്തോടെ പറഞ്ഞു… ഞാന്‍ പഴങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒരു പെണ്ണത്രെ… നരഭോജിയായ അവനു എന്റെ ഓരോ അവയവവും ഓരോ ജാതി മധുരപ്പഴങ്ങളായി തോന്നിയത്രേ…...

View Article

പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ സിഎന്‍ കരുണാകരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 73 വയസ്സായിരുന്ന ആദ്ദേഹം വാര്‍ധക്യസഹജമായ...

View Article

സമരങ്ങള്‍ പരാജയപ്പെടുന്നതില്‍ നിന്നു സിപിഎം പാഠം പഠിക്കണം : എം മുകുന്ദന്‍

സി പിഎമ്മിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം മുകുന്ദന്‍ രംഗത്ത്. തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെടുന്നതില്‍ നിന്നു സിപിഎം പാഠം പഠിക്കണമെന്നു പറഞ്ഞ അദ്ദേഹം പ്രാകൃതമായ സമരമുറകള്‍ ഉപേക്ഷിക്കേണ്ട സമയം...

View Article


നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 15 മുതല്‍ 21 വരെ)

അശ്വതി  സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരും. ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശിക തിരികെ ലഭ്യമാക്കും. മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമം...

View Article


നാടകകൃത്തും സാഹിത്യകാരനുമായ പറവൂര്‍ ജോര്‍ജ് അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സാഹിത്യകാരനുമായ പറവൂര്‍ ജോര്‍ജ് അന്തരിച്ചു. നിരവധി നാടകങ്ങളിലൂടെ കൈരളിയുടെ രംഗവേദികളില്‍ സ്വന്തം സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹത്തിന് 75 വയസ്സായിരുന്നു. സംസ്‌കാരം ഡിസംബര്‍ 17ന്...

View Article

ഡിസിഎസ്മാറ്റില്‍ ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′സംഘടിപ്പിച്ചു

ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′ ഡിസംബര്‍ 13,14 തീയതികളില്‍ നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു...

View Article

പൈയുടെ ജീവിതം മലയാളത്തില്‍

”എനിക്കൊരു കഥ പറയാനുണ്ട്. അത് കേട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വാസം വരും.” പോണ്ടിച്ചേരി നെഹ്രു സ്ട്രീറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് പരിചയപ്പെട്ട ഫ്രാന്‍സിസ് ആദിരൂപസ്വാമി യാന്‍...

View Article

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കിയില്ല

ലോക്പാല്‍ ബില്‍ രാജ്യസഭയയില്‍ പാസാക്കിയില്ല. ഡിസംബര്‍ 16ന് ബില്‍ രാജ്യസഭയില്‍ പരിഗണിക്കാന്‍ ഇരുന്നതായിരുന്നെങ്കിലും കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ചു പാര്‍ലമെന്റിന്റെ...

View Article


ബാല്യകാലസഖിയില്‍ ഒ എന്‍ വിയുടെ ‘വാഗ്ദത്തഭൂമി’യും

മമ്മൂട്ടി നായകനാകുന്ന ബാല്യകാലസഖിയില്‍ കവി ഒ എന്‍ വിയുടെ പ്രശസ്തമായ ‘വാഗ്ദത്തഭൂമി’ എന്ന കവിതയും. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കവിത ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയാണ്...

View Article

രഞ്ജിത്തിന്റെ മോഹന്‍ലാല്‍ മഞ്ജു ചിത്രം വിഷുവിനെത്തും

മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം നടക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്തായാലും രഞ്ജിത്ത് തിരക്കഥയെഴുതുകയാണെന്നാണ്...

View Article


ജസ്റ്റിസ് ഗാംഗുലിക്കെതിരായ അഭിഭാഷകയുടെ മൊഴി പുറത്ത്

ജസ്റ്റിസ് എം കെ ഗാംഗുലിക്കെതിരെ യുവ അഭിഭാഷക നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗാണ് മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 2012 ഡിസംബര്‍ 24...

View Article

പുസ്തകപ്രേമിയാക്കുന്ന മാലാഖ

വായിക്കാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവേശം പകരുന്ന നോവലാണ് പുസ്തകമാലാഖയുടെ കഥ. അത്ഭുതകവും ആവേശകരവുമായ കഥ ആരെയും പുസ്തകപ്രേമിയാക്കുന്നതാണ്. പുസ്തകവായന...

View Article


കത്തോലിക്ക പെണ്‍കുട്ടിയും ജൂതയുവാവും

കത്തോലിക്ക പെണ്‍കുട്ടിയും ജൂതയുവാവും തമ്മില്‍ പ്രണയത്തിലായി. പക്ഷേ, അവരുടെ മതവിശ്വാസം വിവാഹത്തിന് തടസ്സമായി. പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു: ”നീ അവനെ ഉപദേശിച്ച് ഒരു കത്തോലിക്കാ വിശ്വാസിയാക്കണം....

View Article

മലയാളസാഹിത്യത്തിലെ സ്വവര്‍ഗ്ഗപ്രണയം

‘ചേച്ചിയെ ഞാന്‍ ഒരിക്കലും മറക്കില്ല. ചേച്ചി എന്നോടു പിണങ്ങുന്ന ദിവസം ഞാന്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ മനസ്സിലുള്ളതു മുഴുവന്‍ ഈ കത്തില്‍ എഴുതാന്‍ കഴിയില്ല. അതെല്ലാം പറയാനായി ഞാന്‍ ശനിയാഴ്ച വരും....

View Article

ശോഭന ആത്മകഥ എഴുതുന്നു

തിര എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ സാന്നിധ്യം സിനിമയില്‍ അറിയിച്ച നടി ശോഭന ആത്മകഥ എഴുതുന്ന തിരക്കിലാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ആത്മകഥ പൂര്‍ത്തിയാകുമെന്നാണ് വിവരം ലഭിച്ചത്. ഡി സി ബുക്‌സ് ആണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>