കുട്ടികളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്താനും അവര്‍ ജീവിത പ്രതിസന്ധികളില്‍ പതറാതിരിക്കാനും നാളത്തെ പൗരന്മാരായി ഉത്തമരായി അവരെ വാര്‍ത്തെടുക്കാനും സഹായിക്കുന്ന പുസ്തകമാണ് റ്റി ജെ ജോഷ്വയുടെ ശുഭചിന്തകള്‍ : കുട്ടികളില്‍ സത്സ്വഭാവം വളര്‍ത്താന്‍ . ശുഭചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ലേഖന സമാഹാരങ്ങളുടെ ഭാഗമാണ് ഈ പുസ്തകം. ഉത്തരവാദിത്വബോധമുള്ള ഭാവിതലമുറയെ സൃഷ്ടിക്കാന്‍ ഉതകുന്ന പുസ്തകത്തില്‍ ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഹൃദ്യവും ഉള്ളില്‍ തട്ടുന്നതുമായ ഉദാഹരണങ്ങള്‍ സഹിതം ആവിഷ്‌കരിച്ചിരിക്കുന്നു. പുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഉദാഹരങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പരിചിതമായ സാഹചര്യങ്ങളില്‍ […]
The post നാളെയുടെ പൗരന്മാര്‍ക്കായി appeared first on DC Books.