ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ . 10 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ലഫ്.ഗവര്‍ണര്‍ ക്ഷണിച്ചത് അനുസരിച്ച് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ജനലോക്പാല്‍ ബില്‍ നിരുപാധികം പാസാക്കുമോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിനും സോണിയ ഗാന്ധിക്കും കെജ്‌രിവാള്‍ കത്തയച്ചു. ഇതിനൊപ്പം പതിനേഴ് ആവശ്യങ്ങളില്‍ ഇരുവരുടേയും നിലപാട് തേടിയിട്ടുണ്ട്്. ഡല്‍ഹിയില്‍ എംഎല്‍എ ഫണ്ട് നിര്‍ത്തലാക്കണം, വൈദ്യുതി കമ്പനികളെ ഓഡിറ്റിംഗിന് വിധേയമാക്കണം, ഡല്‍ഹിയിലെ […]
The post ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം : ആംആദ്മി സാവകാശം തേടി appeared first on DC Books.