ജി സ്മാരകപുരസ്‌കാരം മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് സ്വാതന്ത്ര്യസമര സേനാനി ജി കാര്‍ത്തികേയന്‍ സ്മാരക ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുതുശ്ശേരി രാമചന്ദ്രന് അവാര്‍ഡ് നല്‍കുന്നത്. കെഇഎന്‍ കുഞ്ഞഹമ്മദ്, പി കെ ഗോപി, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കരുനാഗപ്പള്ളി പുതുമണ്ണേല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 18ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. സി.ദിവാകരന്‍ എം എല്‍ […]
The post ജി സ്മാരകപുരസ്‌കാരം പുതുശ്ശേരി രാമചന്ദ്രന് appeared first on DC Books.