ഞങ്ങള്‍ക്ക് ഏദന്‍ തോട്ടങ്ങള്‍ ഇല്ലായിരുന്ന കാലം അവന്‍ ഗൗരവത്തോടെ പറഞ്ഞു… ഞാന്‍ പഴങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒരു പെണ്ണത്രെ… നരഭോജിയായ അവനു എന്റെ ഓരോ അവയവവും ഓരോ ജാതി മധുരപ്പഴങ്ങളായി തോന്നിയത്രേ… കത്തുന്ന പ്രണയത്തിന്റെ തീക്കാട്ടിലേയ്ക്ക് ഒരു ക്ഷണമാണ് ഇന്ദുമേനോന്‍ രചിച്ച എന്റെ തേനേ എന്റെ ആനന്ദമേ എന്ന കൃതി. ഓരോ ഇലകളിലും വള്ളിപ്പടര്‍പ്പുകളിലും ശാഖകളിലും തായ്ത്തടികളിലും വേരുകളിലും പടര്‍ന്നേറുന്ന പ്രണയത്തിന് ഒരു മഴനീരും വേണ്ടെന്നും, ജ്വാലാമുഖികളെപ്പോലെ നിരന്തരം കത്തിയെരിഞ്ഞു കൊള്ളാമെന്നുമുള്ള പ്രണയസാക്ഷ്യമാണീ കൃതി. ഏത് സ്ത്രീയും […]
The post എന്റെ തേനും ആനന്ദവും നീ ആകുമ്പോള്‍ appeared first on DC Books.