സി പിഎമ്മിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം മുകുന്ദന്‍ രംഗത്ത്. തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെടുന്നതില്‍ നിന്നു സിപിഎം പാഠം പഠിക്കണമെന്നു പറഞ്ഞ അദ്ദേഹം പ്രാകൃതമായ സമരമുറകള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞുവെന്നും പറഞ്ഞു. സന്ധ്യയില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ പാഠംപഠിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്ക് നേരെ ചൂലുകള്‍ പാഞ്ഞുവരും. സിപിഎമ്മിനെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ ഞാന്‍ കണ്ടുവെന്നും മുകുന്ദന്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനവിധി ജനങ്ങളെ മറക്കുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികളെ ആഹ്വാനം […]
The post സമരങ്ങള്‍ പരാജയപ്പെടുന്നതില്‍ നിന്നു സിപിഎം പാഠം പഠിക്കണം : എം മുകുന്ദന്‍ appeared first on DC Books.