അശ്വതി സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരും. ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശിക തിരികെ ലഭ്യമാക്കും. മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തും. ശത്രുക്കള്‍ നിമിത്തം അനര്‍ത്ഥങ്ങളുണ്ടാകും. സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും അംഗീകാരവും പ്രശംസകളും കൈവരിക്കും. കൂട്ടുകാരുമൊത്ത് വിനോദയാത്രകള്‍ നടത്തും. ചെറുകിട വ്യവസായങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യും. ധനം ഉണ്ടാക്കാന്‍ ചെയ്ത കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടും. സഹപ്രവര്‍ത്തകരുമായി ഉണ്ടാകുന്ന കലഹം പ്രശ്‌നങ്ങളുണ്ടാക്കും. ഭരണി ധനാഭിവൃദ്ധിയും പ്രശസ്തിയും ലഭിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 15 മുതല്‍ 21 വരെ) appeared first on DC Books.