പ്രശസ്ത നാടകകൃത്തും സാഹിത്യകാരനുമായ പറവൂര്‍ ജോര്‍ജ് അന്തരിച്ചു. നിരവധി നാടകങ്ങളിലൂടെ കൈരളിയുടെ രംഗവേദികളില്‍ സ്വന്തം സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹത്തിന് 75 വയസ്സായിരുന്നു. സംസ്‌കാരം ഡിസംബര്‍ 17ന് രാവിലെ 10.30ന് പറവൂര്‍ സെന്റ് തോമസ് കോട്ടുകാവ് പള്ളിയില്‍ നടക്കും. 1938 ഓഗസ്റ്റ് 20ന് എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനായാണ് ജോര്‍ജ് ജനിച്ചത്. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. ഒപ്പം നാടകോപാസനയും തുടര്‍ന്നു. നാടകകൃത്ത് എന്നതിനു പുറമേ നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നരഭോജികള്‍ […]
The post നാടകകൃത്തും സാഹിത്യകാരനുമായ പറവൂര്‍ ജോര്‍ജ് അന്തരിച്ചു appeared first on DC Books.