ജനുവരി 23ന് ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ജയ്പൂര്‍ റയില്‍വേ ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ട്വന്റി ട്വന്റി പോരാട്ടത്തിനാണ്. സിനിമാ താരങ്ങളുടെ പതിവ് സെലിബ്രിറ്റി ക്രിക്കറ്റ് ആണെന്നു കരുതാന്‍ വരട്ടെ… ഇവിടെ ക്രിക്കറ്റ് കളിക്കാരോടൊപ്പം മത്സരത്തിനു പാഡണിയുന്നത് സാഹിത്യകാരന്മാരാണ്. ജനുവരി 24നാരംഭിക്കുന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് റോയല്‍സ് ഇലവനും റൈറ്റേഴ്‌സ് ഇലവനും തമ്മിലുള്ള ഈ സൗഹൃദ മത്സരം അരങ്ങേറുന്നത്. ശ്രീശാന്ത്, അശോക് മെനാരിയ, ശശി തരൂര്‍, ദിശാന്ത് യാഗ്നിക്, രഘു അയ്യര്‍, തരുണ്‍ [...]
The post കളി എഴുത്തുകാരുമായോ? appeared first on DC Books.