തലശ്ശേരിയുടെ സമ്പന്നമായ സാംസ്‌കാരിക സാഹിത്യ പൈതൃകത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട കറന്റ് ബുക്‌സ് ഷോറൂമിന് ഈ വര്‍ഷം 45 വയസ്സ് തികയുന്നു. വാര്‍ഷിമാഘോഷങ്ങളുടെ ഭാഗമായി ജനുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെയും പുസ്തകോത്സവത്തിന്റെയും ഉത്ഘാടനം ജനുവരി 25ന് വൈകിട്ട് അഞ്ചരയ്ക്ക് ജ്ഞാനപീഠ ജീതാവ് പ്രതിഭാ റായ് നിര്‍വഹിക്കും. തലശേരി ശാരദാ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡി സി രവി സ്വാഗത പ്രഭാഷണം നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തര [...]
The post തലശ്ശേരി കറന്റ് ബുക്‌സിന് 45 വയസ്സ് appeared first on DC Books.