ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′ ഡിസംബര്‍ 13,14 തീയതികളില്‍ നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു ഉദ്ഘാടനം ചെയ്ത ഫെസ്റ്റിന്റെ സമാപന സമ്മേളനം സിനിമാ താരം ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു. ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ ഇരുചടങ്ങുകള്‍ക്കും അധ്യക്ഷത വഹിച്ചു. ഡിസിഎസ്മാറ്റ് സംഘടിപ്പിച്ച മെഗാ മാനേജ്‌മെന്റ് ഇവന്റായ ‘ലുമിനന്‍സ് 2013′ല്‍ […]
The post ഡിസിഎസ്മാറ്റില്‍ ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′ സംഘടിപ്പിച്ചു appeared first on DC Books.