”എനിക്കൊരു കഥ പറയാനുണ്ട്. അത് കേട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വാസം വരും.” പോണ്ടിച്ചേരി നെഹ്രു സ്ട്രീറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് പരിചയപ്പെട്ട ഫ്രാന്‍സിസ് ആദിരൂപസ്വാമി യാന്‍ മാര്‍ട്ടല്‍ എന്ന എഴുത്തുകാരനോട് ഇങ്ങനെ പറയുമ്പോള്‍ അവിടെ ഒരു കഥ ആരംഭിക്കുകയായിരുന്നു. പില്‍ക്കാലത്ത് മാന്‍ ബുക്കര്‍ പുരസ്‌കാരം അടക്കം പല പ്രധാന പുരസ്‌കാരങ്ങളും നേടി അന്തര്‍ദേശീയ ബെസ്റ്റ്‌സെല്ലറായ, ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ലൈഫ് ഒഫ് പൈ എന്ന നോവലിന്റെയും പിന്നീട് ചലച്ചിത്രത്തിന്റെയും ജൈത്രയാത്രയുടെ കഥ. ലൈഫ് ഓഫ് പൈ എന്ന […]
The post പൈയുടെ ജീവിതം മലയാളത്തില്‍ appeared first on DC Books.