ലോക്പാല്‍ ബില്‍ രാജ്യസഭയയില്‍ പാസാക്കിയില്ല. ഡിസംബര്‍ 16ന് ബില്‍ രാജ്യസഭയില്‍ പരിഗണിക്കാന്‍ ഇരുന്നതായിരുന്നെങ്കിലും കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ചു പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞതിനാലാണ് ബില്‍ പരിഗണിക്കാതിരുന്നത്. 17ന് ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്കു വരും. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും സമാജ്‌വാദി പാര്‍ട്ടി (എസ്പി) അംഗങ്ങള്‍ ബഹളം വച്ചതിനാല്‍ നടപടികള്‍ തുടരാനായില്ല. ഈ സമ്മേളനകാലത്ത് തന്ന ലോക്പാല്‍ ബില്‍ പാസാക്കുമെന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി വി നാരായണസ്വാമി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 2011 ഡിസംബറില്‍ ലോക്‌സഭ […]
The post ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കിയില്ല appeared first on DC Books.