Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബാല്യകാലസഖിയില്‍ ഒ എന്‍ വിയുടെ ‘വാഗ്ദത്തഭൂമി’യും

$
0
0

മമ്മൂട്ടി നായകനാകുന്ന ബാല്യകാലസഖിയില്‍ കവി ഒ എന്‍ വിയുടെ പ്രശസ്തമായ ‘വാഗ്ദത്തഭൂമി’ എന്ന കവിതയും. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കവിത ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബംഗാളില്‍ പുസ്തകവില്പനയുമായി അലഞ്ഞെത്തുന്ന മജീദ് അവിടെ അല്‍ അമീന്‍ സാഹിബ് എന്നയാളുടെ കീഴില്‍ ജോലിക്ക് കേറുന്നു. ഒരു അവധി ദിനത്തില്‍ അല്‍ അമീന്‍ സാഹിബിന്റെ മകളുടെ സുഹൃത്തിനെ കാണാന്‍ മജീദ് പോകുന്നു. ഗംഗയുടെയും ഹുഗ്ലിയുടെയും തീരത്തുകൂടെ മദീജ് നടന്നുപോകുമ്പോള്‍ കേള്‍ക്കുന്നതായിട്ടാണ് കവിത ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘എവിടെയാ വാഗ്ദത്തഭൂമി, എവിടെയാ […]

The post ബാല്യകാലസഖിയില്‍ ഒ എന്‍ വിയുടെ ‘വാഗ്ദത്തഭൂമി’ യും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>