ജസ്റ്റിസ് എം കെ ഗാംഗുലിക്കെതിരെ യുവ അഭിഭാഷക നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗാണ് മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 2012 ഡിസംബര്‍ 24 ന് ഒരു ഹോട്ടലില്‍ വിളിച്ചു വരുത്തിയാണ് ജസ്റ്റിസ് ഗാംഗുലി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവ അഭിഭാഷക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗാംഗുലി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിനാല്‍ രാത്രി ഹോട്ടലില്‍ തങ്ങി റിപ്പോര്‍ട്ട് […]
The post ജസ്റ്റിസ് ഗാംഗുലിക്കെതിരായ അഭിഭാഷകയുടെ മൊഴി പുറത്ത് appeared first on DC Books.