വായിക്കാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവേശം പകരുന്ന നോവലാണ് പുസ്തകമാലാഖയുടെ കഥ. അത്ഭുതകവും ആവേശകരവുമായ കഥ ആരെയും പുസ്തകപ്രേമിയാക്കുന്നതാണ്. പുസ്തകവായന എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് പുസ്തകമാലാഖയുടെ കഥ എന്ന പുസ്തകത്തില്‍ പ്രൊഫ എസ് ശിവദാസ് വിവരിച്ചിരിക്കുന്നത്. ഒരു പുസ്തകമാലാഖയുടെ കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. അമ്മൂമ്മക്കഥകള്‍ മാത്രം കേട്ട് പറക്കുന്ന കുതിരയേയും രാജകുമാരനേയും മറ്റും സ്വപ്‌നം കണ്ടു ജീവിച്ച ഒരു പെണ്‍കുട്ടി, പ്രവാചകന്റെ കഥകേട്ട ആവേശഭരിതയാകുന്നു. വായയിലേക്കു വഴിതിരിയുന്ന അവള്‍ കാതലുള്ള അനേകം […]
The post പുസ്തകപ്രേമിയാക്കുന്ന മാലാഖ appeared first on DC Books.