‘ചേച്ചിയെ ഞാന്‍ ഒരിക്കലും മറക്കില്ല. ചേച്ചി എന്നോടു പിണങ്ങുന്ന ദിവസം ഞാന്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ മനസ്സിലുള്ളതു മുഴുവന്‍ ഈ കത്തില്‍ എഴുതാന്‍ കഴിയില്ല. അതെല്ലാം പറയാനായി ഞാന്‍ ശനിയാഴ്ച വരും. പിന്നെ ചേച്ചിയോടൊന്നിച്ചു താമസിക്കും. രാത്രി നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം. ഒന്നിച്ചു കിടന്നുറങ്ങുകയും ചെയ്യാം. അപ്പോള്‍ ചേച്ചി പറയുന്നതുപോലെ എല്ലാമാകാം. ഇനിയെല്ലാം നേരിട്ടുകാണുമ്പോള്‍ . എന്നു ചേച്ചിയുടെ കോകില…’ (രണ്ടുപെണ്‍കുട്ടികള്‍ ) ‘കൂട്ടികാരിയെ ആലിംഗനം ചെയ്ത് അവളുടെ ചുംബനത്തില്‍ നിര്‍വൃതി നേടുന്ന ഒരു പെണ്‍കിടാവു മാത്രമായി […]
The post മലയാളസാഹിത്യത്തിലെ സ്വവര്‍ഗ്ഗപ്രണയം appeared first on DC Books.