തിര എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ സാന്നിധ്യം സിനിമയില്‍ അറിയിച്ച നടി ശോഭന ആത്മകഥ എഴുതുന്ന തിരക്കിലാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ആത്മകഥ പൂര്‍ത്തിയാകുമെന്നാണ് വിവരം ലഭിച്ചത്. ഡി സി ബുക്‌സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18ലൂടെ പതിനാലാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശോഭന തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്കൊടുവില്‍ മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്‌കാരവും ശോഭന സ്വന്തമാക്കി. നടി എന്നതിനു പുറമേ മികച്ച നര്‍ത്തകി കൂടിയായ ശോഭനയുടെ […]
The post ശോഭന ആത്മകഥ എഴുതുന്നു appeared first on DC Books.