ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ഇടതുമുന്നണിയുടെ അടിത്തറ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സിപിഐ. ഇടതുമുന്നണി വിപുലീകരിക്കണത്തിനായി ആരെ വിളിക്കണമെന്നു പാര്‍ട്ടികള്‍ക്കു തീരുമാനിക്കാമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണോ എന്ന് എല്‍ഡിഎഫ് ചേര്‍ന്നു തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫിന് നിലവില്‍ ജനപിന്തുണയുണ്ട്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ പ്രതിപക്ഷം സംഘടിപ്പിക്കുന്നുമുണ്ട്്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ഇതുപോരെന്ന് പറഞ്ഞ അദ്ദേഹം ഘടകകക്ഷികളുടെ എണ്ണം വര്‍ധിപ്പിച്ച് മുന്നണിയുടെ ശക്തി കൂട്ടണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ രണ്ടു ശതമാനം […]
The post തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നണിയുടെ അടിത്തറ വര്‍ധിപ്പിക്കണം : സുധാകര്‍ റഡ്ഡി appeared first on DC Books.