കെ.എ സെബാസ്റ്റ്യന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ കഥകള്‍ സംഭവിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും മേശപ്പുറത്തല്ല. ദൈവവും മാലാഖമാരും പിശാചുക്കളും സര്‍പ്പങ്ങളും കര്‍ക്കടകവാവിന് പഴമുറം ചൂടിയെത്തുന്ന പരേതനും കടലിലെ പല്ലും നഖവുമുള്ള ജാതികളും സംസാരിക്കുന്ന വൃക്ഷങ്ങളും വ്യാളികളും അണിനിരക്കുന്ന ഒരു രംഗവേദിയാണ് സെബാസ്റ്റ്യന്റെ എഴുത്തുമേഖല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജോലിചെയ്ത് പിഴച്ചു പോകുന്നതിനിടയില്‍ ഈ കഥാപാത്രങ്ങളെ ആരാണ് തനിക്ക് നല്‍കുന്നതെന്ന് അറിയില്ലെന്നും സെബാസ്റ്റ്യന്‍ കുമ്പസരിക്കുന്നു. രണ്ടായിരത്തിയെട്ടിനു ശേഷം കഥകളെഴുതാതിരുന്ന കെ.എ സെബാസ്റ്റ്യന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുകയാണ് യന്ത്രസരസ്വതീനിലയം എന്ന […]
The post മറ്റേതോ ലോകത്തു നിന്നെത്തുന്ന കഥാപാത്രങ്ങള്‍ appeared first on DC Books.