↧
നയതന്ത്രഉദ്യോഗസ്ഥയുടെ അറസ്റ്റ് : ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ന്യൂയോര്‍ക്കില്‍ പരസ്യമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ .ദേവയാനിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച...
View Articleഇടവേളയ്ക്ക് ശേഷം യൂസഫലി കേച്ചേരി വീണ്ടും പാട്ടെഴുതുന്നു
മലയാളത്തിന് ഒട്ടനവധി സുന്ദരഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ ഗാനരചയിതാവ് യൂസഫലി കേച്ചേരി ഒരിടവേളയ്ക്കു ശേഷം മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമാകുന്നു. ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന...
View Articleസഭാവഴക്കിന്റെ ഇരുപത് വര്‍ഷങ്ങള്‍
കേരളത്തിലെ ക്രൈസ്തവസഭാ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച നോവലാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍. കാതോലിക്കാപക്ഷവും പാത്രിയര്‍ക്കീസ് വിഭാഗവും തമ്മിലുള്ള അധികാര വടംവലി...
View Articleതിരഞ്ഞെടുപ്പ് വിജയത്തിന് മുന്നണിയുടെ അടിത്തറ വര്‍ധിപ്പിക്കണം : സുധാകര്‍ റഡ്ഡി
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ഇടതുമുന്നണിയുടെ അടിത്തറ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സിപിഐ. ഇടതുമുന്നണി വിപുലീകരിക്കണത്തിനായി ആരെ വിളിക്കണമെന്നു പാര്‍ട്ടികള്‍ക്കു തീരുമാനിക്കാമെന്ന് സിപിഐ...
View Articleമറ്റേതോ ലോകത്തു നിന്നെത്തുന്ന കഥാപാത്രങ്ങള്‍
കെ.എ സെബാസ്റ്റ്യന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ കഥകള്‍ സംഭവിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും മേശപ്പുറത്തല്ല. ദൈവവും മാലാഖമാരും പിശാചുക്കളും സര്‍പ്പങ്ങളും കര്‍ക്കടകവാവിന് പഴമുറം ചൂടിയെത്തുന്ന പരേതനും...
View Articleമുന്‍വിധിക്കാരിയായ എലിസബത്തിന്റെ ജീവിതം
ഇംഗ്ലീഷ് നോവലിസ്റ്റ് ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് പ്രൈഡ് ആന്റ് പ്രിജുഡൈസ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ പശ്ചാതലത്തില്‍ എഴുതിയ നോവലിന്റെ പുനരാഖ്യാനമാണ് അഹന്തയും മുന്‍വിധിയും....
View Articleലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി
ലോക്പാല്‍ ബില്‍ ലോക്‌സഭയയും പാസാക്കി. ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്ല് നിയമമാകും. ബില്ല് ഡിസംബര്‍ 17ന് രാജ്യസഭ പാസാക്കിയിരുന്നു. സമാജ്‌വാദി...
View Articleധര്‍മ്മമാര്‍ഗ്ഗം കാട്ടുന്ന സത്കൃതികള്‍
പ്രപഞ്ചത്തിന്റെ ചൈതന്യമായി വിളങ്ങുന്ന ശക്തിസ്വരൂപനാണ് മഹാവിഷ്ണു അഥവാ നാരായണന്‍ . ബ്രഹ്മാവ് സൃഷ്ടികര്‍മ്മവും പരമേശ്വരന്‍ സംഹാരകര്‍മ്മവും നിര്‍വ്വഹിക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നിയോഗം പ്രപഞ്ച സംരക്ഷണമാണ്....
View Articleഡിവിഡി ഇറങ്ങുമ്പോള്‍ വെടിവഴിപാടിന്റെ മഹത്വം തിരിച്ചറിയുമെന്ന് മുരളിഗോപി
ഡിവിഡി ഇറങ്ങുമ്പോള്‍ വെടിവഴിപാട് പ്രശംസിക്കപ്പെടുമെന്നും അത് നമ്മള്‍ മലയാളികളുടെ ഒഴിവാക്കാനാവത്തെ ശീലമാണെന്നും നടനും തിരക്കഥാകൃത്തുമായ മുരളിഗോപി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വെടിവഴിപാടിലെ...
View Articleധനികനാകാന്‍ വാറന്‍ ബഫറ്റിന്റെ വിജ്ഞാന ശകലങ്ങള്‍
ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകനും രണ്ടാമത്തെ വലിയ സമ്പന്നനുമായ വാറന്‍ ബഫറ്റിന്റെ വിജയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഉദ്ധരണികളുടെ ശേഖരമാണ് വാറന്‍ ബഫറ്റിന്റെ വിജയസൂത്രങ്ങള്‍ . പ്രവചനാതീതമെന്നു...
View Articleടോഗോയില്‍ തടവിലാക്കപ്പെട്ടിരുന്ന നാവികന്‍ സുനില്‍ ജെയിംസ് മോചിതനായി
ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളി നാവികന്‍ സുനില്‍ ജെയിംസ് മോചിതനായി. സുനിലിനൊപ്പം തടവിലായിരുന്ന വിജയനെയും വിട്ടയച്ചു. 2013 ജൂലൈയിലാണ് കടല്‍ക്കൊള്ളക്കാരെ സഹായിച്ചെന്ന്...
View Articleഎം എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
പ്രശസ്ത കവി എം എന്‍ പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. എം മുകുന്ദന്‍ , പോള്‍ സക്കറിയ, പ്രഫ എം തോമസ് മാത്യു...
View Articleഅഞ്ചാം സിബിഐയില്‍ സുരേഷ്‌ഗോപിയ്ക്കൊപ്പം മേഘ്‌നാരാജ്
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കു പകരം സുരേഷ്‌ഗോപിയുടെ ഹാരി കേസ് അന്വേഷിക്കുമ്പോള്‍ നായികാസ്ഥാനത്ത് മേഘ്‌നാരാജാവും ഉണ്ടാവുക. ചിത്രത്തിന്റെ കാര്യം കെ.മധു തന്നോട്...
View Articleബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നുമാണ് ശുപാര്‍ശ. ഡീസല്‍ വിലയും പ്രവര്‍ത്തനചെലവും...
View Articleരജിത് മേനോന്‍ സംവിധായകനാകുന്ന ലൗ പോളിസി
മലയാളത്തില്‍ നടന്മാര്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമാകുന്നത് പുതിയ കാര്യമല്ല. വേണു നാഗവള്ളി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെ അനവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ആ പാത പിന്തുടര്‍ന്ന് ഒരു നടന്‍ കൂടി...
View Articleകഥയുടെ നിത്യവസന്തത്തില്‍ വിടര്‍ന്ന മലരുകള്‍
കഥയില്‍ പുതിയൊരു വസന്തം വിടര്‍ത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എംടി വാസുദേവന്‍ നായര്‍ . അരനൂറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ട കഥകള്‍ സമാഹരിച്ച്...
View Articleകാലാപകാലങ്ങളിലെ ഒരു പെണ്ണിന്റെ ചിന്തകള്‍
കലാപങ്ങളെ, അയല്‍ക്കാരുടെ വംശീയമായ ഒറ്റപ്പെടുത്തലുകളെ വീടിനകത്തു നിന്ന് അതിജീവിക്കാന്‍ ശ്രമിച്ചവരുടെ ആഖ്യാനങ്ങള്‍ എക്കാലത്തും ഒറ്റപ്പെട്ടതായിരുന്നു. അവളുടെ ശബ്ദങ്ങള്‍ക്ക് ആരും കാതോര്‍ത്തില്ല....
View Articleഅഭയക്കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അഭയയുടെ ശിരോവസ്ത്രം നശിപ്പിച്ചതടക്കം അന്വേഷിക്കണമെന്ന് കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ ടി മൈക്കിളിന്റെ...
View Articleനഗ്നനരഭോജികളുടെ നാട്ടില്‍ നിന്ന്…
ഹിസ്റ്ററി ഓഫ് താങ് ഡയനാസ്റ്റി എന്ന തന്റെ ഗ്രന്ഥത്തില്‍ ബുദ്ധസന്യാസിയായ ഇസ്ടിങ് നിക്കോബാറിനെ വിശേഷിപ്പിച്ചത് നഗ്നരുടെ നാട് അഥവാ നിക്കാവരം എന്നായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുവാസികളെ നരഭോജികളായും...
View Articleരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് അദ്വാനി
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുമെന്നും അദ്വാനി വ്യക്തമാക്കി. ഒരു...
View Article
More Pages to Explore .....