ലോക്പാല്‍ ബില്‍ ലോക്‌സഭയയും പാസാക്കി. ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്ല് നിയമമാകും. ബില്ല് ഡിസംബര്‍ 17ന് രാജ്യസഭ പാസാക്കിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി ഒഴികെയുള്ളവര്‍ ബില്ലിനെ പിന്തുണച്ചു വോട്ടു ചെയ്തു. നേരത്തെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് സഭാനടപടികള്‍ പുനരാരംഭിച്ചപ്പോഴാണ് ബില്‍ വോട്ടിനിട്ടത്. 2011-ല്‍ ലോക്‌സഭ പാസാക്കിയ ബില്‍ സെലക്ഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച മാറ്റങ്ങളോടെയാണ് വീണ്ടും പരിഗണനയ്‌ക്കെത്തിയത്. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതി അവസാനിക്കില്ലെന്ന് ബില്ലിനെ സ്വാഗതം […]
The post ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി appeared first on DC Books.