പ്രപഞ്ചത്തിന്റെ ചൈതന്യമായി വിളങ്ങുന്ന ശക്തിസ്വരൂപനാണ് മഹാവിഷ്ണു അഥവാ നാരായണന്‍ . ബ്രഹ്മാവ് സൃഷ്ടികര്‍മ്മവും പരമേശ്വരന്‍ സംഹാരകര്‍മ്മവും നിര്‍വ്വഹിക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നിയോഗം പ്രപഞ്ച സംരക്ഷണമാണ്. ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാനായി ഭഗവാന്‍ നാരായണന്‍ പത്ത് അവതാരങ്ങളെടുത്തു. അവയില്‍ പ്രധാനമാണ് ശ്രീരാമാവതാരവും കൃഷ്ണാവതാരവും. ഈ രണ്ട് അവതാരകഥകള്‍ ലളിതമായി വിവരിക്കുന്ന രണ്ട് പുസ്തകങ്ങളാണ് ശ്രീരാമന്‍ , ശ്രീകൃഷ്ണന്‍ എന്നിവ. അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , സാഹിത്യകാരന്‍ , സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി.എസ് നായരാണ് ഈ […]
The post ധര്‍മ്മമാര്‍ഗ്ഗം കാട്ടുന്ന സത്കൃതികള്‍ appeared first on DC Books.