ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകനും രണ്ടാമത്തെ വലിയ സമ്പന്നനുമായ വാറന്‍ ബഫറ്റിന്റെ വിജയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഉദ്ധരണികളുടെ ശേഖരമാണ് വാറന്‍ ബഫറ്റിന്റെ വിജയസൂത്രങ്ങള്‍ . പ്രവചനാതീതമെന്നു തോന്നിക്കുന്ന ഓഹരിവിപണിയുടെ ഏറ്റിറക്കങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാത്ത നിക്ഷേപകര്‍ക്ക് കമ്പനികളുടെ സ്വഭാവസവിശേഷതകള്‍ പഠിച്ചുകൊണ്ടും ഓഹരിവിപണിയുടെ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും മികച്ച നിക്ഷേപകരാകാന്‍ പുസ്തകം അവസരമൊരുക്കുന്നു. നമ്മുടെ കാലഘട്ടത്തിലെ വലിയ നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ വ്യക്തിയുടെ വാക്കുകളിലൂടെ വായനക്കാരെ വിജയവഴികളിലെത്തിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. നിക്ഷേപം, ബിസിനസ് മാനേജ്‌മെന്റ്, തൊഴില്‍കണ്ടെത്തല്‍ , ജീവിതവിജയം തുടങ്ങിയവയെക്കുറിച്ചെല്ലാം വാറന്‍ ബഫറ്റ് പറഞ്ഞ […]
The post ധനികനാകാന്‍ വാറന്‍ ബഫറ്റിന്റെ വിജ്ഞാന ശകലങ്ങള്‍ appeared first on DC Books.