പ്രശസ്ത കവി എം എന്‍ പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. എം മുകുന്ദന്‍ , പോള്‍ സക്കറിയ, പ്രഫ എം തോമസ് മാത്യു എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 11ന് ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സമ്മാനിക്കും. പാലൂരിനു പുറമെ ജാവേദ് അക്തര്‍ , മൃദുല ഗാര്‍ഗ്, സുബോധ് സര്‍ക്കാര്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ‘ലാവ’ എന്ന […]
The post എം എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം appeared first on DC Books.