സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കു പകരം സുരേഷ്‌ഗോപിയുടെ ഹാരി കേസ് അന്വേഷിക്കുമ്പോള്‍ നായികാസ്ഥാനത്ത് മേഘ്‌നാരാജാവും ഉണ്ടാവുക. ചിത്രത്തിന്റെ കാര്യം കെ.മധു തന്നോട് സംസാരിച്ചെന്ന് വെളിപ്പെടുത്തിയത് മേഘ്‌ന തന്നെ. ചില ഡേറ്റുകളുടെ പ്രശ്‌നമുണ്ടെങ്കിലും ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് മേഘ്‌നയുടെ പ്രതീക്ഷ. മലയാളസിനിമയ്ക്ക് വിനയന്‍ പരിചയപ്പെടുത്തിയ സുന്ദരി ഇതിനുമുമ്പ് കെ.മധുവിന്റെ ബാങ്കിംഗ് അവേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷ്‌ഗോപിയ്ക്കൊപ്പം ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറിലും മേഘ്‌ന അഭിനയിച്ചിട്ടുണ്ട്. സിബിഐ സീരീസിലെ രണ്ടാം ഭാഗമായ ജാഗ്രതയില്‍ […]
The post അഞ്ചാം സിബിഐയില്‍ സുരേഷ്‌ഗോപിയ്ക്കൊപ്പം മേഘ്‌നാരാജ് appeared first on DC Books.